ദില്ലി: ദില്ലി കലാപത്തിൽ ഉമർ ഖാലിദിനും ഷെർജിൽ ഇമാമിനെതിരെയും ആരോപണങ്ങളുമായി പുതിയ കുറ്റപ്പത്രം.
തീവ്രമുസ്ലീം സംഘടനകളെയും തീവ്ര ഇടതു അരാജകവാദികളെയും കൂട്ട് പിടിച്ച് ഉമർ ഖാലിദ് ഗൂഢാലോചന നടത്തിയെന്ന് കുറ്റപ്പത്രത്തിൽ വ്യക്തമാക്കുന്നു .
പ്രഹരശേഷിയുള്ള സൂത്രധാരനെന്നാണ് കുറപത്രത്തിൽ ഷർജീൽ ഇമാമിനെ ചൂണ്ടിക്കാട്ടിരിക്കുന്നത് .
Comments are closed.