Times Kerala

നിവാർ ചുഴലിക്കാറ്റ്;ചെന്നൈയിൽ നിന്നുള്ള 26 വിമാനങ്ങൾ കൂടി റദ്ദാക്കി

 
നിവാർ ചുഴലിക്കാറ്റ്;ചെന്നൈയിൽ നിന്നുള്ള 26 വിമാനങ്ങൾ കൂടി റദ്ദാക്കി

ചെന്നൈ: തീവ്ര ചുഴലിക്കാറ്റായി മാറിയ നിവാർ ഇന്ന് രാത്രിയോടെ തമിഴ്നാട് തീരം അടുക്കും . ഇതേത്തുടർന്ന്  എൺപതിനായിരത്തോളം പേരെ മാറ്റി പാർപ്പിച്ചു.

. ചെന്നൈയിൽ നിന്നുള്ള 26 വിമാനങ്ങൾ കൂടി റദ്ദാക്കി.കേരളത്തിൽ നിന്നുള്ള ട്രെയിൻ സർവ്വീസികളിലും മാറ്റം വരുത്തിയെന്ന് അധികൃതർ വ്യക്‌തമാക്കി .

Related Topics

Share this story