Times Kerala

ടെന്നിസ് താരം സാനിയ മിർസ അഭിനയരംഗത്തേക്ക്.!

 
ടെന്നിസ് താരം സാനിയ മിർസ അഭിനയരംഗത്തേക്ക്.!

പ്രശസ്ത ടെന്നിസ് താരം സാനിയ മിർസ അഭിനയരംഗത്തേക്ക്. വെബ് സീരിസിലാണ് താരം എത്തുക, ക്ഷയ രോ​ഗത്തെക്കുറിച്ച് അവബോധം നൽകുന്നതായിരിക്കും ഇത്.

കൂടാതെ ലോകമെങ്ങും ആരാധകരുള്ള സാനിയ മിർസ നിഷേധ് എലോൺ ടു​ഗദർ എന്ന സീരിസിലൂടെയാണ് അഭിനയലോകത്തെക്കെത്തുക, ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരത്തിന്റെ വെബ് സീരിസ് ഹിറ്റാകുമെന്നാണ് അണിയറ പ്രവർത്തകർ പ്രതീക്ഷിക്കുന്നത്, തങ്ങളുടെ ഇഷ്ടതാരം വെബ് സീരിസിൽ അഭിനയിക്കുമെന്ന വാർത്തകൾ വന്നതോടെ താരത്തിന്റെ ആരാധകരും ഏറെ പ്രതീക്ഷയിലാണ്.

 

Related Topics

Share this story