Times Kerala

കേരള ഭൂപതിവ് ചട്ടങ്ങളില്‍ മാറ്റം വരുത്താനൊരുങ്ങി സംസ്‌ഥാന സര്‍ക്കാര്‍

 
കേരള  ഭൂപതിവ് ചട്ടങ്ങളില്‍ മാറ്റം വരുത്താനൊരുങ്ങി സംസ്‌ഥാന  സര്‍ക്കാര്‍

തിരുവനന്തപുരം:  സുപ്രിംകോടതി വിധി മറികടക്കാന്‍ കേരള ഭൂപതിവ് ചട്ടങ്ങളില്‍ മാറ്റം സാധ്യമാണോ എന്ന് പരിശോധിക്കുമെന്ന് സംസ്‌ഥാന സർക്കാർ . രണ്ടാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ റവന്യു സെക്രട്ടറിക്ക്  നിര്‍ദേശം നല്‍കി.

വാണിജ്യ നിര്‍മാണങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കിയുമാകും ചട്ടഭേദഗതി കൊണ്ടുവരുന്നത് .

Related Topics

Share this story