Times Kerala

തലയണമന്ത്രത്തിലെ കാഞ്ചനയാകാൻ ഇന്ന് മലയാള സിനിമയിൽ അനുയോജ്യ അനുശ്രീയാണ്‌,ആ കുട്ടിയ്ക്ക് ഈ കഥാപാത്രത്തിനായി പ്രത്യേകിച്ച് എക്സ്പ്രഷൻ ഒന്നും കൊടുക്കേണ്ടിവരില്ല..;ഉർവശി

 
തലയണമന്ത്രത്തിലെ കാഞ്ചനയാകാൻ ഇന്ന് മലയാള സിനിമയിൽ അനുയോജ്യ അനുശ്രീയാണ്‌,ആ കുട്ടിയ്ക്ക് ഈ കഥാപാത്രത്തിനായി പ്രത്യേകിച്ച് എക്സ്പ്രഷൻ ഒന്നും കൊടുക്കേണ്ടിവരില്ല..;ഉർവശി

നമ്മൾ മലയാളികൾക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ചിത്രമാണ് 90 ൽ പുറത്തിറങ്ങിയ സത്യൻ അന്തിക്കാട് ചിത്രമായ ‘തലയണമന്ത്രം’. ഉർവശിയുടെ ഈ കഥാപാത്രം ഇന്നും ആരാധകരുടെ ഇടയിൽ ചർച്ചയാകാറുണ്ട്. ഇന്നത്തെ കാലത്താണ് ആ സിനിമ ഒരുങ്ങുന്നതെങ്കിൽ ആരായിരിക്കും കാഞ്ചനയാകാൻ യോജിച്ചത് എന്ന ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് പ്രിയതാരം ഉർവശി.

ഇന്ന് കാഞ്ചനയെ അവതരിപ്പിക്കാൻ കഴിവുള്ള നിരവധി കുട്ടികൾ ഇക്കാലത്ത് ഉണ്ടെന്ന് പറഞ്ഞ ഉർവശി എന്നാലും കഥാപാത്രത്തിന് ഏറ്റവും യോജിച്ചത് അനുശ്രീയായിരിക്കും. ആ കുട്ടിയ്ക്ക് ഈ കഥാപാത്രത്തിനായി പ്രത്യേകിച്ച് എക്സ്പ്രഷൻ ഒന്നും കൊടുക്കേണ്ടിവരില്ല, അതിമനോഹരമായ അഭിനയമാണ് അനുശ്രീയുടെതെന്നും ഉർവശി പറഞ്ഞു

Related Topics

Share this story