Times Kerala

ഡി​സം​ബ​ർ 17 മു​ത​ൽ  പ​ത്ത്, പ്ല​സ്ടു  അ​ധ്യാ​പ​ക​ർ സ്കൂ​ളു​ക​ളി​ൽ എ​ത്ത​ണ​മെ​ന്ന നിർദേശിച്ച് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്

 
ഡി​സം​ബ​ർ 17 മു​ത​ൽ  പ​ത്ത്, പ്ല​സ്ടു  അ​ധ്യാ​പ​ക​ർ സ്കൂ​ളു​ക​ളി​ൽ എ​ത്ത​ണ​മെ​ന്ന നിർദേശിച്ച് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: ഡി​സം​ബ​ർ 17 മു​ത​ൽ  പ​ത്ത്, പ്ല​സ്ടു  അ​ധ്യാ​പ​ക​ർ സ്കൂ​ളു​ക​ളി​ൽ എ​ത്ത​ണ​മെ​ന്ന നിർദേശിച്ച് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്.

ഇ​ട​വി​ട്ട് സ്കൂ​ളു​ക​ളി​ൽ എ​ത്ത​ണ​മെ​ന്നാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് നി​ർ​ദേ​ശിച്ചിരിക്കുന്നത് . 50 ശ​ത​മാ​നം പേ​ർ ഒ​രു ദി​വ​സം എ​ന്ന രീ​തി​യി​ലാ​ണ് വരേണ്ടത്ത് .

Related Topics

Share this story