Times Kerala

ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിൽ വന്ന കണക്കിൽ പെടാത്ത പണത്തെക്കുറിച്ചു  അന്വേഷണം വേണമെന്ന് വിജിലൻസ് സംഘം കോടതിയിൽ

 
ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിൽ വന്ന കണക്കിൽ പെടാത്ത പണത്തെക്കുറിച്ചു  അന്വേഷണം വേണമെന്ന് വിജിലൻസ് സംഘം  കോടതിയിൽ

തൊടുപുഴ: ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിൽ വന്ന കണക്കിൽ പെടാത്ത പണത്തെക്കുറിച്ചു  അന്വേഷണം വേണമെന്ന് വിജിലൻസ് കോടതിയിൽ .

10  കോടി രൂപയാണ്  ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിൽ ഉള്ളത്. ഇത് പാലാരിവട്ടം പാലം പണിക്ക് ഒത്താശ ചെയ്തതിനുള്ള പണമാണെന്നാണ്  വിജിലൻസിന്റെ കണ്ടെത്തൽ .

ഈ പണത്തിന്  പിഴ അടച്ചപ്പോൾ ആദായ നികുതി വകുപ്പ് അന്വേഷണത്തിൽ നിന്ന് പിന്മാറിയിരുന്നു .

Related Topics

Share this story