Times Kerala

തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷസ്ഥാനത്തെ സംവരണവുമായി ബന്ധപ്പെട്ട  ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ

 
തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷസ്ഥാനത്തെ സംവരണവുമായി ബന്ധപ്പെട്ട  ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷസ്ഥാനത്തെ സംവരണവുമായി ബന്ധപ്പെട്ട  ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ.ഇതേതുടർന്ന് സംസ്ഥാന സർക്കാർ അപ്പീൽ നൽകി.

സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിനെയാണ് സംസ്ഥാന സർക്കാർ സമീപിച്ചത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും അപ്പീലിനെ പിന്തുണക്കും.

അധ്യക്ഷപദം തുടർച്ചയായി സംവരണം ചെയ്യുന്നത് മാറ്റി  ക്രമീകരിക്കണമെന്നാണ് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്.

Related Topics

Share this story