Times Kerala

പി​ണ​റാ​യി വി​ജ​യ​ന്‍ മു​ഖ്യ​മ​ന്ത്രി ക​സേ​ര​യി​ല്‍ ഇ​രു​ന്നു​കൊ​ണ്ട് ജ​ന​ങ്ങ​ളെ പ​രി​ഹ​സി​ക്കു​ന്നു; കെ. ​സു​രേ​ന്ദ്ര​ന്‍

 
പി​ണ​റാ​യി വി​ജ​യ​ന്‍ മു​ഖ്യ​മ​ന്ത്രി ക​സേ​ര​യി​ല്‍ ഇ​രു​ന്നു​കൊ​ണ്ട് ജ​ന​ങ്ങ​ളെ പ​രി​ഹ​സി​ക്കു​ന്നു; കെ. ​സു​രേ​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം: സി​എ​ജി റി​പ്പോ​ര്‍​ട്ടിൽ സംസ്‌ഥാന സ​ര്‍​ക്കാ​രി​നെ​തി​രെ രൂക്ഷമായി വിമർശിച്ച്  കെ. ​സു​രേ​ന്ദ്ര​ന്‍.

സി​എ​ജി​ക്കെ​തി​രാ​യ മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ദം ബാ​ലി​ശ​മാ​ണെ​ന്നും അദ്ദേഹം  വ്യ​ക്ത​മാ​ക്കി.സി​എ​ജി റി​പ്പോ​ര്‍​ട്ട് മു​ഖ്യ​മ​ന്ത്രി ക​ണ്ടെ​ങ്കി​ല്‍ അ​ത് ച​ട്ട​ലം​ഘ​നമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി  .

 പി​ണ​റാ​യി വി​ജ​യ​ന്‍ മു​ഖ്യ​മ​ന്ത്രി ക​സേ​ര​യി​ല്‍ ഇ​രു​ന്നു​കൊ​ണ്ട് ജ​ന​ങ്ങ​ളെ പ​രി​ഹ​സി​ക്കു​ന്നുവെന്നും കെ. ​സു​രേ​ന്ദ്ര​ന്‍ കൂട്ടിച്ചേർത്തു . .

Related Topics

Share this story