Times Kerala

പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും ജനങ്ങൾ സർക്കാരിനെ അട്ടിമറിക്കും ;രമേശ് ചെന്നിത്തല

 
പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും ജനങ്ങൾ സർക്കാരിനെ അട്ടിമറിക്കും ;രമേശ് ചെന്നിത്തല

തിരുവനന്തപുരം:കിഫ്ബിയുമായി ബന്ധപ്പെട്ട സിഎജി റിപ്പോർട്ട് ഇതുവരെ ആരും വായിച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല.

ധനമന്ത്രിയെ മുഖ്യമന്ത്രി  ന്യായീകരിച്ചത് തെറ്റായിപ്പോയിയെന്നും അദ്ദേഹം വ്യക്‌തമാക്കി .

  പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും ജനങ്ങൾ സംസ്‌ഥാന  സർക്കാരിനെ അട്ടിമറിക്കുമെന്നും  അദ്ദേഹം വ്യക്‌തമാക്കി .

Related Topics

Share this story