നെടുങ്കണ്ടം: മൊബൈല്‍ ഫോണില്‍ തുടര്‍ച്ചയായി സംസാരിച്ചതിന് മാതാവ് വഴക്ക് പറഞ്ഞു, മനംനൊന്ത യുവതി ആത്മഹത്യ ചെയതു. തുക്കുപാലത്തെ വാടക വീട്ടില്‍ താമസിച്ച വന്നിരുന്ന ദേവകി (21) ആണ് വീടിന്റെ സീലിംഗ് ഫാനില്‍തൂങ്ങി മരിച്ചത്.ഫോണില്‍ സംസാരിച്ചു കൊണ്ടിരുന്ന മകളെ അമ്മ വഴക്ക് പറയുകയും മൊബൈല്‍ പിടിച്ചു വാങ്ങുകയും ചെയ്തു. ഇതിൽ മനംനൊന്ത യുവതി തൂങ്ങി മരിക്കുകയായിരുന്നു.
You might also like
Comments are closed.