ഗാസിയാബാദ്: യു പിയിലെ ഗാസിയാബാദിലെ ജനവാസ പ്രദേശത്ത് പുലിയിറങ്ങി. ഗാസിയാബാദിലെ കവി നഗർ റസിഡൻഷ്യൽ മേഖലയിലാണ് പുലിയിറങ്ങിയത് .
പുലി നടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചു . വനംവകുപ്പ് അധികൃതർ പുലിയെ പിടികൂടി .
Comments are closed.