Times Kerala

അച്ഛൻ സമ്മാനിച്ച ഉടുപ്പിട്ട് നടി ശാലിൻ സോയ; ചിത്രം വൈറൽ, അടിപൊളിയെന്ന് ആരാധകർ.!

 
അച്ഛൻ സമ്മാനിച്ച ഉടുപ്പിട്ട് നടി ശാലിൻ സോയ; ചിത്രം വൈറൽ, അടിപൊളിയെന്ന് ആരാധകർ.!

പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരങ്ങളിലൊരാളാണ് ശാലിൻ സോയ. ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്.സെലീന ഗോമസിന്റെ കടുത്ത ആരാധികയായ മകള്‍ക്ക് അച്ഛന്‍ സമ്മാനിച്ച ഉടുപ്പാണിത്. പക്ഷേ അത് അണിയാന്‍ ശാലിന് ഏറെ നാള്‍ കാത്തിരിക്കേണ്ടതായി വന്നെന്ന് താരം തന്നെ വ്യക്തമാക്കുന്നു.

വളരെയധികം തടി ഉണ്ടായിരുന്നത് മൂലമാണ് തനിക്ക് ഇത് ധരിക്കാന്‍ സാധിക്കാതിരുന്നതെന്ന് താരം പറയുന്നു. ഇപ്പോള്‍ തനിക്ക് ഈ വസ്ത്രം ചേരുന്നുണ്ടെന്നും ഒരുപാട് സന്തോഷം തോന്നുന്നുണ്ടെന്നും നടി പറഞ്ഞു.

Related Topics

Share this story