Times Kerala

കെ.​ടി. ജ​ലീ​ലി​ന്‍റെ പി​എ​ച്ച്ഡി ച​ട്ട​പ്ര​കാരം ; കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല

 
കെ.​ടി. ജ​ലീ​ലി​ന്‍റെ പി​എ​ച്ച്ഡി ച​ട്ട​പ്ര​കാരം ; കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി കെ.​ടി. ജ​ലീ​ലി​ന്‍റെ പി​എ​ച്ച്ഡി ച​ട്ട​പ്ര​കാ​ര​മാ​ണെ​ന്ന് കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല.

ജ​ലീ​ലി​ന്‍റെ പ്ര​ബ​ന്ധത്തിൽ  പി​ഴ​വു​ക​ളി​ല്ലെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ വ്യക്തമാക്കുന്നു .ഇദ്ദേഹത്തിന്റെ  ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ത്തി​ല്‍ പി​ഴ​വു​ക​ളു​ണ്ടെ​ന്ന് കാണിച്ച  ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ സ​മി​തി നേരത്തെ  ഗ​വ​ര്‍​ണ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യിരുന്നു

 

Related Topics

Share this story