Times Kerala

സ്വ​ര്‍​ണ​വി​ലയിൽ വൻ ഇടിവ്;പ​വ​ന് 480 രൂ​പ കുറഞ്ഞു

 
സ്വ​ര്‍​ണ​വി​ലയിൽ വൻ ഇടിവ്;പ​വ​ന് 480 രൂ​പ കുറഞ്ഞു

കൊ​ച്ചി:  സ്വ​ര്‍​ണ​വി​ലയിൽ വൻ ഇടിവ് . ഇ​ന്ന് ഗ്രാ​മി​ന് 60 രൂ​പ​യും പ​വ​ന് 480 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ പ​വ​ന് 36,480 രൂ​പ​യും ഗ്രാ​മി​ന് 4,560 രൂ​പ​യു​മാ​യി.

പ​വ​ന് 720 രൂ​പ കു​റ​ഞ്ഞ​തി​ന്  പി​ന്നാ​ലെ​യാ​ണ് ഇ​ന്നും സ്വർണത്തിന്  ക​ന​ത്ത വി​ല​യി​ടി​വു​ണ്ടാ​യ​ത്.ര​ണ്ട്  ദി​വ​സ​ത്തി​നി​ടെ മാ​ത്രം പ​വ​ന് 1,200 രൂ​പ​യാണ്  കുറഞ്ഞത് .

 

Related Topics

Share this story