Times Kerala

ഗാ​സി​പൂ​രി​യിലെ മാ​ലി​ന്യ​ കൂ​മ്പാ​ര​ത്തി​ല്‍ വൻ തീ​പി​ടി​ത്തം

 
ഗാ​സി​പൂ​രി​യിലെ മാ​ലി​ന്യ​ കൂ​മ്പാ​ര​ത്തി​ല്‍ വൻ  തീ​പി​ടി​ത്തം

ന്യൂ​ഡ​ൽ​ഹി:  ഗാ​സി​പൂ​രി​യിലെ മാ​ലി​ന്യ​ കൂ​മ്പാ​ര​ത്തി​ല്‍  തീ​പി​ടി​ത്തം. അ​ഗ്നി​ശ​മ​ന​സേ​ന എത്തി തീ​യ​ണ​യ്ക്കാൻ  ശ്ര​മിക്കുകയാ​ണ്.

ഇതേതു​ട​ര്‍​ന്ന് ഡ​ല്‍​ഹി​യി​ലെ വാ​യുമ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​യി മാ​റു​ന്നു . കാ​ഴ്ച പോ​ലും മറയ്ക്കുന്ന രീതിയിലാണ് പു​കമ​ഞ്ഞ് .

Related Topics

Share this story