Times Kerala

ത​മി​ഴ്നാ​ട്ടി​ൽ ക​ന​ത്ത​മ​ഴ;ചെ​ന്നൈ ചെ​മ്പ​ര​പ്പാ​ക്കം ത​ടാ​കത്തിലെ  ജ​ല​നി​ര​പ്പ് ഉയരുന്നു

 
ത​മി​ഴ്നാ​ട്ടി​ൽ ക​ന​ത്ത​മ​ഴ;ചെ​ന്നൈ ചെ​മ്പ​ര​പ്പാ​ക്കം ത​ടാ​കത്തിലെ  ജ​ല​നി​ര​പ്പ് ഉയരുന്നു

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ വീ​ണ്ടും ക​ന​ത്ത​മ​ഴ തുടരുന്നു. നി​വാ​ർ ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ ഭീ​ഷ​ണി നി​ല​നി​ൽ​ക്കെയാണ് മ​ഴ തുടരുന്നത്   .

ചെ​ന്നൈ ചെ​മ്പ​ര​പ്പാ​ക്കം ത​ടാ​കത്തിലെ  ജ​ല​നി​ര​പ്പ് ഉയർന്നാൽ  ഷ​ട്ട​ർ തു​റ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.   12 മ​ണി​ക്കൂ​റി​നു​ള്ളി​ൽ നി​വാ​ർ അ​തി തീ​വ്ര ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ വി​ഭാ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി​.

Related Topics

Share this story