Times Kerala

കഞ്ചാവ് വേട്ട ;കാറില്‍ കടത്താന്‍ ശ്രമിച്ച്‌ 100 കിലോ കഞ്ചാവ് പോലീസ് പിടികൂടി

 
കഞ്ചാവ് വേട്ട ;കാറില്‍ കടത്താന്‍ ശ്രമിച്ച്‌ 100 കിലോ കഞ്ചാവ് പോലീസ് പിടികൂടി

അങ്കമാലി: അങ്കമാലിയില്‍  കാറില്‍ കടത്താന്‍ ശ്രമിച്ച്‌ 100 കിലോ കഞ്ചാവ് പോലീസ് പിടികൂടി.

മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു . വാഹന പരിശോധനക്കിടെയാണ് കഞ്ചാവ് പിടികൂടിയത്.

 ചന്ദു,  നിസാര്‍,  അന്‍സന്‍ ഷംസുദീന്‍ എന്നിവരാണ് പോലീസ്  പിടിയിലായത്. രണ്ട് വാഹനങ്ങളുടെ ഡിക്കിയിലും പിന്‍സീറ്റിന്‍റെ അടിയിലും ഒളിപ്പിച്ചാണ് കഞ്ചാവ്  കടത്താന്‍ ശ്രമിച്ചത്.

Related Topics

Share this story