Times Kerala

കോതമംഗലം പള്ളി ഏറ്റെടുക്കൽ ;ഓര്‍ത്തഡോക്‌സ് സഭ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി ഇന്ന്  പരിഗണിക്കും

 
കോതമംഗലം പള്ളി ഏറ്റെടുക്കൽ ;ഓര്‍ത്തഡോക്‌സ് സഭ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി ഇന്ന്  പരിഗണിക്കും

എറണാകുളം :  കോതമംഗലം പള്ളി ഏറ്റെടുക്കാത്തതിനെതിരെ ഓര്‍ത്തഡോക്‌സ് സഭ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി ഇന്ന്  പരിഗണിക്കും.

കോതമംഗലം പള്ളി ഏറ്റെടുക്കുന്നതിന് മൂന്ന് മാസത്തെ സമയം നൽകണമെന്ന്   ആഭ്യന്തര സെക്രട്ടറിയും,  ജില്ലാ കളക്ടറും   കോടതിയിൽ  ആവശ്യപ്പെട്ടിരുന്നു .

 

Related Topics

Share this story