Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

‘ന​ഷ്ട​മാ​യ​ത് പ​ക​രം വ​യ്ക്കാ​നാ​കാ​ത്ത സു​ഹൃ​ത്തി​നെ​’; അ​ഹ​മ്മ​ദ് പ​ട്ടേ​ലി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ച് സോ​ണി​യ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: മുതിർന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭ എം.പിയുമായ അ​ഹ​മ്മ​ദ് പ​ട്ടേ​ലി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ച് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി.

കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​ക്ക് വേ​ണ്ടി ത​ന്‍റെ ജീ​വി​തം മു​ഴു​വ​നും സ​മ​ര്‍​പ്പി​ച്ച വ്യ​ക്തി​ത്വ​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റേ​ത്. ന​ഷ്ട​മാ​യ​ത് പ​ക​രം വ​യ്ക്കാ​നാ​കാ​ത്ത സു​ഹൃ​ത്തി​നെ​യെ​ന്നും സോ​ണി​യ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

You might also like

Comments are closed.