Times Kerala

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേസ്; എം. ​ശി​വ​ശ​ങ്കറിനെ ക​സ്റ്റ​ഡി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ട് ക​സ്റ്റം​സ് കോടതിയിൽ

 
സ്വ​ര്‍​ണ​ക്ക​ട​ത്ത് കേസ്;  എം. ​ശി​വ​ശ​ങ്കറിനെ  ക​സ്റ്റ​ഡി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ട് ക​സ്റ്റം​സ് കോടതിയിൽ

കൊ​ച്ചി:വിമാനത്താവളം വഴി സ്വ​ര്‍​ണ​ക്ക​ട​ത്ത് നടത്തിയ കേസുമായി ബന്ധപ്പെട്ട  അ​റ​സ്റ്റി​ലാ​യ എം. ​ശി​വ​ശ​ങ്ക​റെ ക​സ്റ്റ​ഡി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ട് ക​സ്റ്റം​സ് അധികൃതർ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും.

ഇദ്ദേഹത്തെ  പ​ത്ത് ദി​വ​സ​ത്തെ ക​സ്റ്റ​ഡി​യി​ല്‍ വേ​ണ​മെ​ന്നാ​ണ് ക​സ്റ്റം​സി​ന്‍റെ സംഘത്തിന്റെ ഹർജിയിലെ   ആ​വ​ശ്യം.

 

Related Topics

Share this story