ന്യൂഡൽഹി: രാജ്യത്തെ ആകെ കോവിഡ് രോഗ ബാധിതരുടെ എണ്ണം 92 ലക്ഷം കടന്നു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 44,376 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 92,22,217 ആയി.
24 മണിക്കൂറിനിടെ 481 പേര് കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 1,34,699 ആയി ഉയര്‍ന്നു.
നിലവിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 4,44,746 പേര് ചികിത്സയില്‍ കഴിയുന്നുണ്ട്. 86,42,771 പേര് ഇതുവരെ രോഗമുക്തരായി.
Comments are closed.