Times Kerala

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്;സീ​റ്റി​നെ​ച്ചൊ​ല്ലി സി​പി​എം പ്ര​വ​ർ​ത്ത​ക​രും വി​മ​ത സ്ഥാ​നാ​ർ​ഥി​ക​ളു​ടെ അ​നു​യാ​യി​ക​ളും ഏ​റ്റു​മു​ട്ടി

 
ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്;സീ​റ്റി​നെ​ച്ചൊ​ല്ലി സി​പി​എം പ്ര​വ​ർ​ത്ത​ക​രും വി​മ​ത സ്ഥാ​നാ​ർ​ഥി​ക​ളു​ടെ അ​നു​യാ​യി​ക​ളും ഏ​റ്റു​മു​ട്ടി

കൊ​ട്ടാ​ര​ക്ക​ര: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് സീ​റ്റി​നെ​ച്ചൊ​ല്ലി തർക്കം .തുടർന്ന് സി​പി​എം പ്ര​വ​ർ​ത്ത​ക​രും വി​മ​ത സ്ഥാ​നാ​ർ​ഥി​ക​ളു​ടെ അ​നു​യാ​യി​ക​ളും ത​മ്മി​ൽ  ഏ​റ്റു​മു​ട്ടി.

ഏറ്റുമുട്ടലിൽ  ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു.  ഏ​ഴു പേ​ർ​ക്കെ​തി​രേ പോ​ലീ​സ്  കേ​സെ​ടു​ത്തു.

Related Topics

Share this story