Times Kerala

ഇടുക്കിയിൽ കാര്‍  നിയന്ത്രണം വിട്ട് മരത്തിലിടിച്ച്‌ ഒരാള്‍ക്ക് പരിക്ക്

 
ഇടുക്കിയിൽ കാര്‍  നിയന്ത്രണം വിട്ട് മരത്തിലിടിച്ച്‌ ഒരാള്‍ക്ക് പരിക്ക്

മൂലമറ്റം: ഇടുക്കിയിൽ  കളക്‌ട്രേറ്റിലെ ഗ്രാമവികസന വകുപ്പ് ജീവനക്കാര്‍ സഞ്ചരിച്ചിരുന്ന കാര്‍  നിയന്ത്രണം വിട്ട് മരത്തിലിടിച്ച്‌ ഒരാള്‍ക്ക് പരിക്കേറ്റു

അപകടം ഉണ്ടായപ്പോൾ  കാറില്‍ രണ്ട് പേരുണ്ടായിരുന്നു.പാലാ സ്വദേശികളാണ്  ഇരുവരും .ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

Related Topics

Share this story