Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

സ​മു​ദ്രാ​തി​ർ​ത്തി ലം​ഘിച്ച അ​മേ​രി​ക്ക​ൻ നാ​വി​ക​സേ​ന ക​പ്പ​ലി​നെ റ​ഷ്യ​ൻ യു​ദ്ധ​ക്ക​പ്പ​ൽ മ​ട​ക്കി​യ​യ​ച്ചു​വെ​ന്ന് റ​ഷ്യ

മോ​സ്കോ: സ​മു​ദ്രാ​തി​ർ​ത്തി ലം​ഘി​ച്ച അ​മേ​രി​ക്ക​ൻ നാ​വി​ക സേ​ന​യു​ടെ ഗൈ​ഡ​ഡ് മി​സൈ​ൽ ഡി​സ്ട്രോ​യ​ർ ആ​യ യു​എ​സ്എ​സ് ജോ​ണ്‍ എ​സ്.മ​ക്കെ​യ്ൻ ക​പ്പ​ലി​നെ റ​ഷ്യ​ൻ യു​ദ്ധ​ക്ക​പ്പ​ൽ മ​ട​ക്കി​യ​യ​ച്ചു​വെ​ന്ന് റ​ഷ്യ.

സീ ​ഓ​ഫ് ജ​പ്പാ​നി​ൽ റ​ഷ്യ​യു​ടെ അ​ധീ​ന​ത​യി​ൽ വ​രു​ന്ന ക​ട​ൽ​പ്ര​ദേ​ശ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു അ​മേ​രി​ക്ക​ൻ ക​പ്പ​ൽ എ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ അ​മേ​രി​ക്ക ഇതുവരെ വി​ശ​ദീ​ക​ര​ണം ന​ൽ​കി​യി​ട്ടി​ല്ല.

You might also like

Comments are closed.