Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

അ​യോ​ധ്യ​യി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ന് ശ്രീ​രാ​മ​ന്‍റെ പേ​ര് ന​ൽ​കാനൊരുങ്ങി യുപി സ​ർ​ക്കാ​ർ

ലക്‌നൗ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അ​യോ​ധ്യ വി​മാ​ന​ത്താ​വ​ള​ത്തി​ന് ശ്രീ​രാ​മ​ന്‍റെ പേ​ര് ന​ൽ​കാ​ൻ തീരുമാനിച്ച് യോ​ഗി ആ​ദി​ത്യ​നാ​ഥ് സ​ർ​ക്കാ​ർ. മ​ര്യാ​ദ പു​രു​ഷോ​ത്തം ശ്രീ​റാം എ​യ​ർ​പോ​ർ​ട്ട് എ​ന്നാ​ണ് പേ​ര് ന​ൽ​കു​ക.

അ​യോ​ധ്യ വി​മാ​ന​ത്താ​വ​ള​ത്തി​ന് ശ്രീ​രാ​മ​ന്‍റെ പേ​ര് ന​ൽ​കാ​നു​ള്ള തീ​രു​മാ​നം യുപി മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ചു. മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ച പ്ര​മേ​യം കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന് കൈ​മാ​റും.

You might also like

Comments are closed.