തിരുവനന്തപുരം :ലഹരി മരുന്ന് കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും.
ഇദ്ദേഹത്തെ ബംഗളൂരു സിറ്റി സെഷന്‍സ് കോടതിയില്‍ ഹാജരാക്കും. അതേസമയം, ബിനീഷിന്റെ ബിനാമികളെന്ന് സംശയിക്കുന്നവരെ വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് ഇ ഡി .
Comments are closed.