Times Kerala

മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്  ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന്  മെഡിക്കല്‍ ബോര്‍ഡ് സംഘം

 
മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്  ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന്  മെഡിക്കല്‍ ബോര്‍ഡ് സംഘം

മൂവാറ്റുപുഴ: വിജിലന്‍സ് അറസ്റ്റ് ചെയ്ത മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്  ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന്  മെഡിക്കല്‍ ബോര്‍ഡ് സംഘം .

ഏ​​​ഴ്  വി​​​ദ​​​ഗ്ധ ഡോ​​​ക്ട​​​ര്‍​മാ​​​ര്‍ ഉ​​​ള്‍​പ്പെ​​​ട്ട മെ​​​ഡി​​​ക്ക​​​ല്‍ സംഘം  ഇദ്ദേഹത്തിനെ പ​​​രി​​​ശോ​​​ധി​​​ച്ച്‌ റി​​​പ്പോ​​​ര്‍​ട്ട് കോ​​​ട​​​തി​​​യി​​​ല്‍ സ​​​മ​​​ര്‍​പ്പി​​​ച്ചു .

ഇദ്ദേഹത്തിന്  അ​​ര്‍​​ബു​​ദ​​വും ഹൃ​​​ദ്രോ​​​ഗ​​​വും പ്ര​​​മേ​​​ഹ​​​വു​​​മുണ്ടെന്ന്  മെ​​​ഡി​​​ക്ക​​​ല്‍ ബോ​​​ര്‍​ഡ് സംഘം വ്യക്‌തമാക്കി .

Related Topics

Share this story