കൊല്ലം: യുവാവിന്റെ കൈയും കാലും അക്രമി സംഘം തല്ലിയൊടിച്ചു. . നിസാറിനെയാണ് അക്രമി സംഘം മർദിച്ചത് . നിസാറിന്റെ വീട്ടി കയറി ആക്രമിക്കുകയായിരുന്നു.
ആക്രമത്തിൽ നിസാറിന്റെ കൈയും കാലും ഒടിഞ്ഞു. ഇപ്പോൾ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ് .
Comments are closed.