Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

കെ​എ​സ്ആ​ർ​ടി​സി​ ഓ​ർ​ഡി​ന​റി ബസുകളിൽ ഇ​നി മു​ത​ൽ സീ​റ്റ് റി​സ​ർ​വേ​ഷ​ൻ സൗകര്യം

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി​ ഓ​ർ​ഡി​ന​റി സ​ർ​വീ​സു​ക​ളി​ലെ സ്ഥി​രം യാ​ത്ര​ക്കാ​ർ​ക്ക് വേ​ണ്ടി ഇ​നി മു​ത​ൽ സീ​റ്റ് റി​സ​ർ​വേ​ഷ​ൻ സൗ​ക​ര്യം ഒ​രു​ക്കു​ന്നു. ഇ​തി​നാ​യി ബ​സി​ൽ ത​ന്നെ അ​ഞ്ചു രൂ​പ വി​ല​യു​ള്ള കൂ​പ്പ​ൻ ടി​ക്ക​റ്റു​ക​ൾ ക​ണ്ട​ക്ട​ർ​മാ​ർ യാ​ത്രാ​ക്കാ​ർ​ക്ക് ന​ൽ​കും.

ഓ​ർ​ഡി​ന​റി സ​ർ​വീ​സു​ക​ളി​ൽ യാ​ത്ര ചെ​യ്യു​ന്ന മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ, വ​നി​ത​ക​ൾ, ഭി​ന്ന​ശേ​ഷി​ക്കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് രാ​വി​ലെ​യു​ള്ള യാ​ത്ര​ക​ളി​ൽ സീ​റ്റു​ക​ൾ ല​ഭി​ക്കു​മെ​ങ്കി​ലും വൈ​കു​ന്നേ​ര​മു​ള്ള മ​ട​ക്ക യാ​ത്ര​യി​ൽ സീ​റ്റു ല​ഭി​ക്കാ​റി​ല്ല എ​ന്ന വ്യാ​പ​ക പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. രാ​വി​ലെ​യു​ള്ള ട്രി​പ്പു​ക​ളി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​ർ വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ തി​രി​ച്ചു​ള്ള ബ​സു​ക​ളി​ൽ സീ​റ്റു​ക​ൾ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് വേ​ണ്ടി രാ​വി​ലെ ത​ന്നെ ക​ണ്ട​ക്ട​ർ​മാ​രി​ൽ നി​ന്നും കൂ​പ്പ​ണു​ക​ൾ വാ​ങ്ങാം. എ​ന്നാ​ൽ ഒ​രു ദി​വ​സം ഒ​രു ബ​സി​ൽ 30 ൽ ​കൂ​ടു​ത​ൽ കൂ​പ്പ​ണു​ക​ൾ ന​ൽ​കി​ല്ല. ശേ​ഷി​ക്കു​ന്ന സീ​റ്റു​ക​ൾ റി​സ​ർ​വേ​ഷ​ൻ കൂ​പ്പ​ണി​ല്ലാ​ത്ത യാ​ത്ര​ക്കാ​ർ​ക്കാ​യി മാ​റ്റി​വ​യ്ക്കും.

വൈ​കു​ന്നേ​ര​ത്തെ മ​ട​ക്ക യാ​ത്ര​യി​ൽ റി​സ​ർ​വേ​ഷ​ൻ കൂ​പ്പ​ണു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ബ​സി​ൽ ക​യ​റു​ന്ന​തി​നു​ള്ള മു​ൻ​ഗ​ണ​ന ക​ണ്ട​ക്ട​ർ​മാ​ർ ത​ന്നെ ഉ​റ​പ്പാ​ക്കും. ഒ​രേ ബ​സി​ലെ മു​ഴു​വ​ൻ സീ​റ്റു​ക​ളും മു​ൻ​ഗ​ണ​നാ കൂ​പ്പ​ൺ ​പ്ര​കാ​രം യാ​ത്രക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ആ ​ഷെ​ഡ്യൂ​ഡി​ൽ അ​തേ റൂ​ട്ടി​ൽ പ​ക​രം മ​റ്റൊ​രു ബ​സ് കൂ​ടി സ​ർ​വീ​സ് ന​ട​ത്തും. ഇ​തി​നാ​യി യൂ​ണി​റ്റ് ഓ​ഫീ​സ​ർ​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

മു​ൻ​ഗ​ണ​ന കൂ​പ്പ​ണു​ക​ളി​ൽ തീ​യ​തി, സീ​റ്റ് ന​മ്പ​ർ, പു​റ​പ്പെ​ടു​ന്ന സ​മ​യം, ബ​സ് പു​റ​പ്പെ​ടു​ന്ന സ്ഥ​ലം എ​ന്നി​വ ഉ​ൾ​പ്പെ​ടെ രേ​ഖ​പ്പെ​ടു​ത്തി​യി​ക്കും. സ്ഥി​രം യാ​ത്രാ​ക്കാ​ർ​ക്ക് സീ​റ്റു​ക​ൾ ഉ​റ​പ്പ് വ​രു​ത്തി കൂ​ടു​ത​ൽ സ്ഥി​രം യാ​ത്ര​ക്കാ​രെ കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ളി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​തി​ന് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്ന് സി​എം​ഡി ബി​ജു​പ്ര​ഭാ​ക​ർ അ​റി​യി​ച്ചു.

You might also like

Comments are closed.