കണ്ണൂർ: ചാലാട് രണ്ട് യുവാക്കൾക്ക് വെട്ടേറ്റു. മണൽ സ്വദേശി നിഖിൽ, അഴീക്കൽ സ്വദേശി അർജുൻ എന്നിവർക്കാണ് വെട്ടേറ്റത്.
വൈകീട്ട് നാല് മണിയോടെ ചാലാട് വെച്ചായിരുന്നു യുവാക്കൾക്ക് നേരെ ആക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇരുവരും കണ്ണൂർ എകെജി ആശുപത്രിയിൽ ചികിത്സയിലാണ്.
Comments are closed.