Times Kerala

ട്രംപിന്റെ മാധ്യമ സെക്രട്ടറി ഷീന്‍ സ്‌പൈസര്‍ രാജിവച്ചു

 

വാഷിങ്‌ടണ്‍: യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിന്റെ മാധ്യമ സെക്രട്ടറി ഷീന്‍ സ്‌പൈസര്‍ രാജിവച്ചു.അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്നാണു രാജിയെന്നാണു സൂചന. ന്യൂയോര്‍ക്കിലെ സാമ്പത്തിക ഇടപാടുകാരന്‍ ആന്റണി സ്‌കാമുസിയെ വൈറ്റ്‌ ഹൗസ്‌ കമ്യൂണിക്കേഷന്‍ ഡയറ്‌കടറാക്കാനുള്ള ട്രംപിന്റെ തീരുമാനമാണു സ്‌പൈസറിന്റെ രാജിയില്‍ കലാശിച്ചതെന്നും സൂചനയുണ്ട്‌.

Related Topics

Share this story