Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

തരുൺ ഗൊഗോയിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം;  അസം മുൻ മുഖ്യമന്ത്രി തരുൺ ഗൊഗോയിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മൂന്നു തവണ അസം മുഖ്യമന്ത്രിയായ ഗൊഗോയി കോൺഗ്രസിന്റെ മുതിർന്ന നേതാവായിരുന്നു.

You might also like

Comments are closed.