Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കി​

തി​രു​വ​ന​ന്ത​പു​രം: എ​റ​ണാ​കു​ളം സൗ​ത്ത്-​കാ​ര​യ്ക്ക​ൽ, കാ​ര​യ്ക്ക​ൽ-​എ​റ​ണാ​കു​ളം സൗ​ത്ത് സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കി​യ​താ​യി റെ​യി​ൽ​വേ അ​റി​യി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി 10.30 ന് ​സ​ർ​വീ​സ് ന​ട​ത്താ​നി​രു​ന്ന എ​റ​ണാ​കു​ളം-​കാ​ര​യ്ക്ക​ൽ സ്പെ​ഷ​ൽ ട്രെ​യി​ൻ തി​രു​ച്ചി​റ​പ്പ​ള്ളി വ​രെ മാ​ത്ര​മേ സ​ർ​വീ​സ് ന​ട​ത്തു​ക​യുള്ളൂ.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 4.20 ന് ​സ​ർ​വീ​സ് ന​ട​ത്തു​ന്ന കാ​ര​യ്ക്ക​ൽ-​എ​റ​ണാ​കു​ളം സ്പെ​ഷ​ൽ ട്രെ​യി​നും തി​രു​ച്ചി​റ​പ്പ​ള്ളി​യി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ക്കും. ചൊ​വ്വാ​ഴ്ച പു​റ​പ്പെ​ടു​ന്ന എ​റ​ണാ​കു​ളം സൗ​ത്ത്-​ഹ​സ്ര​ത് നി​സാ​മു​ദീ​ൻ പ്ര​തി​വാ​ര സ്പെ​ഷ​ൽ ട്രെ​യി​നി​ന് ഒ​രു സ്ലീ​പ്പ​ർ ക്ലാ​സ് കോ​ച്ചു കൂ​ടി അ​ധി​ക​മാ​യി അ​നു​വ​ദി​ച്ച​താ​യും റെ​യി​ൽ​വേ അ​റി​യി​ച്ചു.

You might also like

Comments are closed.