Times Kerala

ക്വാ​റ​ന്‍റൈ​ൻ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങാ​നെ​ത്തി​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ച സംഭവം; ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​ക്ക് ജാ​മ്യം

 
ക്വാ​റ​ന്‍റൈ​ൻ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങാ​നെ​ത്തി​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ച സംഭവം; ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​ക്ക് ജാ​മ്യം

കൊ​ച്ചി: കൊച്ചിയിൽ  ക്വാ​റ​ന്‍റൈ​ൻ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങാ​നെ​ത്തി​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേസിൽ പ്രതിയായ  ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​ക്ക് ജാ​മ്യം നൽകി കോടതി .

പീ​ഡ​നം ന​ട​ന്നി​ട്ടി​ല്ലെ​ന്ന്  യു​വ​തി  വ്യക്തമാക്കിയതിനെ തുടർന്നാണ് കോടതി   ജാ​മ്യം ന​ൽ​കി​യ​ത്. സ​മ്മ​ത​ത്തോ​ടെ​യു​ള്ള ലൈം​ഗി​ക​ബ​ന്ധ​മാ​ണ് ന​ട​ന്ന​തെ​ന്ന് യു​വ​തി അറിയിച്ചു .

Related Topics

Share this story