Times Kerala

രൂപേഷിനെതിരായ ഹര്‍ജി പരിഗണിക്കുന്നത്  സുപ്രിംകോടതി മാറ്റി വെച്ചു

 
രൂപേഷിനെതിരായ ഹര്‍ജി പരിഗണിക്കുന്നത്  സുപ്രിംകോടതി മാറ്റി വെച്ചു

  തിരുവനന്തപുരം : രൂപേഷിനെതിരെയുള്ള കേസിൽ  യു.എ.പി.എ റദ്ദാക്കിയത് ചോദ്യം ചെയ്തുള്ള   സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കുന്നത്  സുപ്രിംകോടതി മാറ്റി വെച്ചു.

ഇയാളുടെ  അഭിഭാഷകന് കൊവിഡ് സ്‌ഥിരീകരിച്ചതിനെ  തുടര്‍ന്നാണ് നടപടി.മൂന്ന് കേസുകളിലെ രാജ്യദ്രോഹക്കുറ്റവും യു.എ.പി.എ വകുപ്പും ഹൈക്കോടതി  നേരത്തെ റദ്ദ ചെയ്‌തിരുന്നു..

Related Topics

Share this story