Times Kerala

സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ കുറഞ്ഞ നിരക്കില്‍ പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമുണ്ടാക്കണം ;  എസ്എഫ്‌ഐ 

 
സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ കുറഞ്ഞ നിരക്കില്‍ പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമുണ്ടാക്കണം ;  എസ്എഫ്‌ഐ 

തിരുവനന്തപുരം :കേരളത്തിലെ  സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ കുറഞ്ഞ ഫീസിൽ  പഠിക്കാന്‍ കുട്ടികൾക്ക്  അവസരം ഉണ്ടാക്കി കൊടുക്കണമെന്ന്  എസ്എഫ്‌ഐ.

സംസ്‌ഥാന   സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ് തന്നെ തുടരണമെന്നും എസ്എഫ്‌ഐ വ്യക്‌തമാക്കി .  കേരളത്തിലെ  സ്വാശ്രയ മെഡിക്കല്‍ ഫീസ് വർധിപ്പിക്കരുതെന്നും   എസ്എഫ്‌ഐ അറിയിച്ചു .

Related Topics

Share this story