Times Kerala

മഹാത്മാ ഗാന്ധിയുടെ പേരക്കുട്ടിയുടെ മകന്‍ കോവിഡ് ബാധിച്ച് മരിച്ചു

 
മഹാത്മാ ഗാന്ധിയുടെ പേരക്കുട്ടിയുടെ മകന്‍ കോവിഡ് ബാധിച്ച് മരിച്ചു

ഡര്‍ബന്‍: മഹാത്മാ ഗാന്ധിയുടെ മകന്‍ മണിലാല്‍ ഗാന്ധിയുടെ പേരക്കുട്ടിയുടെ മകന്‍ കോവിഡ് ബാധിച്ച് മരിച്ചു. സതീഷ് സീത-ശശികാന്ത് ദുപേലിയ ദമ്പതികളുടെ മകനായ സതീഷ് ദുപേലിയ ആണ് മരിച്ചത്. 66 വയസായിരുന്നു.ദക്ഷിണാഫ്രിക്കയില്‍ സാമൂഹിക പ്രവര്‍ത്തകനായിരുന്നു സതീഷ് ദുപേലിയ. ദക്ഷിണാഫ്രിക്കയില്‍ ഗാന്ധിജി നടത്തിയ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച തലമുറകളായി നടത്തി വരികയായിരുന്നു.

Related Topics

Share this story