Times Kerala

ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍  ന്യൂ​ന​മ​ർ​ദം ശക്തം ;ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റാ​ൻ സാ​ധ്യ​ത​യെന്ന്  കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേന്ദ്രം

 
ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍  ന്യൂ​ന​മ​ർ​ദം ശക്തം ;ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റാ​ൻ സാ​ധ്യ​ത​യെന്ന്  കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേന്ദ്രം

തിരുവനന്തപുരം :: ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍  ന്യൂ​ന​മ​ർ​ദം ശക്തമായതോടെ  അ​ടു​ത്ത 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റാ​ൻ സാ​ധ്യ​ത​യെന്ന്  കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേന്ദ്രം .

കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേന്ദ്രം  കേ​ര​ള​ത്തി​ലും ജാ​ഗ്ര​ത നി​ര്‍​ദേ​ശം  ന​ല്‍​കി​യി​ട്ടു​ണ്ട്.

വ​രു​ന്ന  ദി​വ​സ​ങ്ങ​ളി​ൽ‌ കേ​ര​ള തീ​ര​ത്ത് മ​ണി​ക്കൂ​റി​ല്‍ 40 മു​ത​ല്‍ 50 വ​രെ കി​മീ വേ​ഗ​ത​യി​ലും ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത​യു​ണ്ടെന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേന്ദ്രം വ്യക്‌തമാക്കി .

Related Topics

Share this story