Times Kerala

സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി ജി20 രാജ്യങ്ങള്‍ ധാരണയിൽ എത്തി

 
സാമ്പത്തിക  പ്രതിസന്ധി മറികടക്കാനായി  ജി20 രാജ്യങ്ങള്‍ ധാരണയിൽ എത്തി

ഡൽഹി :   സാമ്ബത്തിക പ്രതിസന്ധി മറികടക്കാനായി  ജി20 രാജ്യങ്ങള്‍ ധാരണയിൽ എത്തി .

 കോവിഡ് വാക്സിന്‍ ഉണ്ടാക്കാൻ  4.6 ബില്യണ്‍ ഡോളര്‍ കൂടി അംഗ രാഷ്ട്രങ്ങളുമായി ചേര്‍ന്ന് കൈമാറും.ഉച്ചകോടിയുടെ  മുന്നോടിയായി   രാജ്യങ്ങള്‍ തമ്മില്‍ വീണ്ടും ചര്‍ച്ച നടത്തും.

Related Topics

Share this story