Times Kerala

പൊലീസ് ആക്ടിലെ ഭേദഗതി;വിശദീകരണവുമായി മുഖ്യമന്ത്രി

 
പൊലീസ് ആക്ടിലെ ഭേദഗതി;വിശദീകരണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് ആക്ടിലെ ഭേദഗതിയിൽ വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്ത്  . അഭിപ്രായ സ്വാതന്ത്ര്യത്തിനോ മാധ്യമ സ്വാതന്ത്ര്യത്തിനോ ഭേദഗതി എതിരല്ലെന്ന്  മുഖ്യമന്ത്രി വ്യക്‌തമാക്കി .

രൂക്ഷ  വിമര്‍ശനം ഉയര്‍ന്ന വന്ന്  സാഹചര്യത്തിലാണ് വിശദീകരണവുമായി മുഖ്യമന്ത്രി എത്തിയത് .പൊലീസ് ആക്ടിലെ ഭേദഗതി അഭിപ്രായസ്വാതന്ത്ര്യത്തിനോ  മാധ്യമ പ്രവർത്തനത്തിനോ എതിരായി ഉപയോഗിക്കപ്പെടില്ലെന്നും  അദ്ദേഹം വ്യക്‌തമാക്കി .

Related Topics

Share this story