Times Kerala

കോവിഡ് വ്യാപനം;യുഎഇയില്‍ ഇന്നലെ 1,262 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

 
കോവിഡ് വ്യാപനം;യുഎഇയില്‍ ഇന്നലെ 1,262 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

യുഎഇ:  യുഎഇയില്‍ കൊവിഡ് കേസുകള്‍ വീണ്ടും ഉയർന്നു . ഇന്നലെ 1,262 പേര്‍ക്ക്  കൊവിഡ് സ്ഥിരീകരിച്ചു .

യുഎഇയില്‍ 1262 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചതോടെ ആകെ രോഗികളുടെ എണ്ണം 157785 ആയി.

 

Related Topics

Share this story