Times Kerala

ജ​മ്മു കാ​ഷ്മീ​രി​ൽ നി​യ​ന്ത്ര​ണ​രേ​ഖ​യ്ക്കു സ​മീ​പം ഡ്രോ​ണ്‍;സു​ര​ക്ഷ സേ​ന അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

 
ജ​മ്മു കാ​ഷ്മീ​രി​ൽ നി​യ​ന്ത്ര​ണ​രേ​ഖ​യ്ക്കു സ​മീ​പം ഡ്രോ​ണ്‍;സു​ര​ക്ഷ സേ​ന അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

ശ്രീ​ന​ഗ​ർ : ജ​മ്മു കാ​ഷ്മീ​രി​ൽ നി​യ​ന്ത്ര​ണ​രേ​ഖ​യ്ക്ക്  സ​മീ​പം ഡ്രോ​ണ്‍ പ​റ​ക്കു​ന്ന​വെന്ന്  ഇ​ന്ത്യ​ൻ സൈ​ന്യം .

പാ​ക്കി​സ്ഥാ​ൻ  നി​രീ​ക്ഷ​ണം ന​ട​ത്താ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ഡ്രോ​ണ്‍ ആണ് ഇതെന്ന് സു​ര​ക്ഷ സേ​ന സം​ശ​യി​ക്കു​ന്നു. സംഭവത്തിൽ സു​ര​ക്ഷ സേ​ന വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ക​ഴി​ഞ്ഞ ദിവസം  പാ​ക്കി​സ്ഥാ​ൻ അ​തി​ർ​ത്തി ലം​ഘി​ച്ച് ആ​ക്ര​മ​ണം  ന​ട​ത്തി​യി​രു​ന്നു.

Related Topics

Share this story