Times Kerala

കോവിഡ് വ്യാപനം ;24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 45,209 കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു

 
കോവിഡ് വ്യാപനം ;24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 45,209 കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു

ന്യൂ​ഡ​ൽ​ഹി:  ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 45,209 കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.43,493 പേ​ർ കോവിഡ്  രോ​ഗ​മു​ക്ത​രാ​യി.

രാ​ജ്യ​ത്തെ  രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 90,95,806 ആയി ഉയർന്നു . കഴിഞ്ഞ ദിവസം  രാജ്യത്ത്  501 മ​ര​ണ​ങ്ങ​ൾ  റി​പ്പോ​ർ​ട്ട് ചെയ്‌തു . ഇ​തോ​ടെ  കോവിഡ് വന്ന മരിച്ചവരുടെ എണ്ണം 1,33,227 ആ​യി.

Related Topics

Share this story