Times Kerala

സ്വപ്‌ന സുരേഷിന്റെ ശബ്ദസന്ദേശം  ചോർന്ന സംഭവം;അന്വേഷണം ആരംഭിച്ച് ക്രൈംബ്രാഞ്ച് സംഘം

 
സ്വപ്‌ന സുരേഷിന്റെ ശബ്ദസന്ദേശം  ചോർന്ന സംഭവം;അന്വേഷണം ആരംഭിച്ച് ക്രൈംബ്രാഞ്ച് സംഘം

തിരുവനന്തപുരം :വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിലെ പ്രതിയായ   സ്വപ്‌ന സുരേഷിന്റെ ശബ്ദസന്ദേശം  ചോർന്ന സംഭവത്തിൽ അന്വേഷണം ആരംഭിച്ച് ക്രൈംബ്രാഞ്ച്. എസ്പി ഇഎസ് ബിജുമോന്റെ നേതൃത്വത്തിലാണ്  അന്വേഷണം നടത്തുന്നത് .

കേസിൽ  പ്രാഥമിക അന്വേഷണം നടത്താൻ ഡിജിപി നേരത്തെ  ഉത്തരവിട്ടിരുന്നു. സംഭവുമായി ബന്ധപ്പെട്ട ഇ ഡി ജയിൽ മേധാവിയുമായി സംസാരിച്ചു .

Related Topics

Share this story