Nature

യുഎഇയില്‍ 1,262 പേര്‍ക്ക് കൂടി കൊവിഡ്;771 പേര്‍ രോഗമുക്തരായി

അബുദാബി : യുഎഇയില്‍ 1,262 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി വെള്ളിയാഴ്ച ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു . 771 പേര്‍ രോഗമുക്തരായി . അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരാള്‍ കൂടി കൊവിഡ് ബാധിച്ച്‌ മരിച്ചു.

പുതിയതായി നടത്തിയ 133,003 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത് . ഇതുവരെ 157,785 പേര്‍ക്കാണ് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത് . ഇവരില്‍ 148,080 പേരും ഇതിനോടകം രോഗമുക്തരായിട്ടുണ്ട്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.