Times Kerala

ഡ്യൂട്ടി ഒഴിവാക്കൽ അപേക്ഷ: മെഡിക്കൽ ബോർഡ് രൂപീകരിച്ചു

 
ഡ്യൂട്ടി ഒഴിവാക്കൽ അപേക്ഷ: മെഡിക്കൽ ബോർഡ് രൂപീകരിച്ചു

തൃശൂർ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആരോഗ്യപരമായ കാരണങ്ങളാൽ ഡ്യൂട്ടി ഒഴിവാക്കുന്നതിനായി പ്രിസൈഡിംഗ്/പോളിംഗ് ഓഫീസർമാരിൽനിന്ന് ലഭിക്കുന്ന അപേക്ഷ തീർപ്പാക്കുന്നതിനായി ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.എൻ. സതീഷ് നോഡൽ ഓഫീസറായും മൂന്ന് പേർ അംഗങ്ങളായും മെഡിക്കൽ ബോർഡ് രൂപീകരിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ഉത്തരവിട്ടു. ഡ്യൂട്ടി ഒഴിവാക്കുന്നതിനായി ഇ ഡ്രോപ് നോഡൽ ഓഫീസറായ എ.ഡി.എം മുഖേന ലഭിക്കുന്ന അപേക്ഷകൾ കമ്മിറ്റി തീർപ്പാക്കും.

Related Topics

Share this story