Nature

ഖത്തറില്‍ 174 പേര്‍ക്ക് കൊവിഡ്;186 പേര്‍ രോഗമുക്തി നേടി

ദോഹ : ഖത്തറില്‍ ഇന്ന് പുതുതായി 174 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു . 186 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 134,100 ആയി.രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 2,727 പേരാണ്.

ഇതില്‍ 281 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. അതേസമയം, വൈറസ് ബാധിച്ച്‌ 35 പേര്‍ തീവ്രപരിചരണത്തില്‍ കഴിയുകയാണ്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.