Times Kerala

തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് മികച്ച മുന്നേറ്റമുണ്ടാക്കും ;എ.വിജയരാഘവൻ

 
തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് മികച്ച മുന്നേറ്റമുണ്ടാക്കും ;എ.വിജയരാഘവൻ

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് മികച്ച മുന്നേറ്റമുണ്ടാവുമെന്ന്  എ.വിജയരാഘവൻ.

പരിഭ്രാന്തരായ യുഡിഎഫിനെയാണ് ഇപ്പോൾ കാണുന്നതെന്നും  വിജയരാ​ഘവൻ വ്യക്‌തമാക്കി . അഴിമതിയും വ‍ർ​ഗീയതയും കൂട്ടനാണ് ലീ​ഗിനെ  ഉപയോ​ഗിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

തെളിവുകൾ ലഭിക്കുന്നതിന്  അനുസരിച്ചാണ് സംസ്ഥാന  സ‍ർക്കാർ നടപടികൾ സ്വീകരിക്കുന്നതെന്നും  അദ്ദേഹം അറിയിച്ചു .

Related Topics

Share this story