Times Kerala

വാണിയമ്പാറ പെരുന്തുമ്പ വന പ്രദേശത്ത്  കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി

 
വാണിയമ്പാറ പെരുന്തുമ്പ വന പ്രദേശത്ത്  കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി

തൃശൂര്‍:   വാണിയമ്പാറ പെരുന്തുമ്പ വന പ്രദേശത്ത്  കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി.സോളാര്‍ ഫെന്‍സിംഗ് ലൈനിനോട് ചേർന്നാണ് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത് .

മുകളില്‍ നിന്ന് നിരങ്ങി താഴെ ഫെന്‍സിംഗ് ലൈനില്‍ വീണതാകാമെന്നാണ് സൂചന .

Related Topics

Share this story